1. പന്തം1

  1. നാ.
  2. കോലിൽ തുണിചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തിയത്
  3. ഒരു കാവിൽ നിന്നു മറ്റൊരു കാവിലേക്ക് ചൊവ്വാഴ്ച വെള്ളിയാഴ്ച എന്നീ ദിവസങ്ങളിൽ പായുന്നതായി പറയപ്പെടുന്ന തേജഃപുഞ്ജം
  4. കീൽ, പയിനിൻറെ കറ
  5. കൈവിളക്ക്. (പ്ര.) പന്തം ഉഴിയൽ = രോഗം മാറ്റാനുള്ള ഒരു ചടങ്ങ്. പന്തംകണ്ട പെരുച്ചാഴി = പരിഭ്രമിച്ച ആൾ
 2. പന്തം2

  1. നാ.
  2. ചേർച്ച
  3. സ്നേഹം
  4. മതിൽ
  5. അഴക്
 3. പുനിതം

  1. നാ.
  2. പരിശുദ്ധമായത്
 4. പൊണ്ണത്തം

  1. നാ.
  2. പൊണ്ണത്തനം
 5. പണിതം

  1. നാ.
  2. സ്തുതി
  3. പന്തയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക