1. പന്തയം

  1. നാ.
  2. വാത്, പണയം (മത്സരത്തിൽ ജയിക്കുന്നവർക്ക് കൊടുക്കാമെന്ന് മുൻകൂട്ടി നിശ്ചയിക്കുന്ന സമ്മാനം)
  3. മത്സരം. (പ്ര.) പന്തയം കൂറുക, പന്തയം കെട്ടുക. പന്തയക്കുതിര = കുതിരപ്പന്തയത്തിൽ ഓടിക്കപ്പെടുന്ന കുതിര
 2. പന്തായം

  1. നാ.
  2. പന്തയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക