-
പന്തായം
- നാ.
-
പന്തയം
-
പന്തയം
- നാ.
-
വാത്, പണയം (മത്സരത്തിൽ ജയിക്കുന്നവർക്ക് കൊടുക്കാമെന്ന് മുൻകൂട്ടി നിശ്ചയിക്കുന്ന സമ്മാനം)
-
മത്സരം. (പ്ര.) പന്തയം കൂറുക, പന്തയം കെട്ടുക. പന്തയക്കുതിര = കുതിരപ്പന്തയത്തിൽ ഓടിക്കപ്പെടുന്ന കുതിര