1. അഘോരപഥൻ, -പന്ഥി

    Share screenshot
    1. അഘോരപഥം സ്വീകരിച്ച ശൈവൻ
  2. ജമാബന്തി, -പന്തി

    Share screenshot
    1. വർഷാവസാനം നികുതിസംബന്ധമായ കണക്കുകൾ തിട്ടപ്പെടുത്തൽ
    2. അതിനുവേണ്ടി റവന്യൂവകുപ്പിനു നൽകുന്ന അവധി
  3. പന്തി

    Share screenshot
    1. വഴി
    2. ചേർച്ച
    3. ആശ്രയം
    4. കൂട്ടം
    5. ക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക