1. പണിത്തല

    Share screenshot
    1. വേല ചെയ്തുവരുന്ന സ്ഥലം
  2. പന്തൽ1

    Share screenshot
    1. തത്കാലത്തേയ്ക്കു കെട്ടിയുണ്ടാക്കുന്ന പുര (ചുമരില്ലാതെ കാൽനാട്ടി നിർമിക്കുന്നത്. ചരിവില്ലാത്ത മേൽക്കൂരയുള്ളതിനെ കുറിക്കാൻ അധികം പ്രയോഗം)
    2. വഴിയാത്രക്കാർക്കു വിശ്രമിക്കാനും വെള്ളം കുടിക്കാനും സൗകര്യമുള്ള ഓലക്കൂരയുള്ള താവളം, തണ്ണീർപ്പന്തൽ
    3. ധാന്യപ്പുര, പണ്ടകശാല. (പ്ര.) പന്തലിടുക = പന്തലുണ്ടാക്കുക. പന്തൽ മാടുക = 1. പന്തലുണ്ടാക്കുക
    4. സദ്യകഴിഞ്ഞ് അടുത്ത പന്തിക്കു മുമ്പായി പന്തൽ വൃത്തിയാക്കുക. പന്തലും പന്തിയും = വിവാഹാദികൾക്കുവേണ്ട ഒരുക്കം. പന്തലും പന്തിയും വിലക്കുക = ജാതിഭ്രഷ്ടു കൽപിക്കുക
  3. പന്തൽ2

    Share screenshot
    1. ബന്തർ
  4. പാന്തൽ

    Share screenshot
    1. ദുഃഖം
    2. പതുങ്ങൽ
    3. ചെളിയുള്ള സ്ഥലം
  5. പൂന്തെളി

    Share screenshot
    1. പൂന്തേൻ
  6. പൊന്തൽ

    Share screenshot
    1. ഉയർന്നു നിൽക്കൽ, ഉയരൽ
  7. പേണാത്തുള

    Share screenshot
    1. വക്കകെട്ടിവലിക്കുന്നതിനായി അറ്റത്തുണ്ടാക്കുന്ന തുള, വക്കത്തുള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക