-
പന്നഗം
- കാരീയം
- ഇഴഞ്ഞുപോകുന്നത്, പാമ്പ്
-
പന്നകം
- ഇല
- വള്ളത്തിൻറെ മൂടി
- പല്ലക്കിൻറെ മൂടി
-
പന്നഖം
- പാദനഖം, കാൽനഖം
-
പിന്നാക്കം
- പിന്നോക്കം
-
പിന്നോക്കം
- പുറകോട്ട്, പിൻഭാഗത്തേക്ക്
-
പുന്നാഗം
- വെളുത്ത ആമ്പൽ
- ജാതിക്ക
- പുന്നമരം
- വെളുത്ത ആന