1. പന്നായം

    1. നാ.
    2. പന്നകം
  2. പിന്നെയും

    1. അവ്യ.
    2. അതിനുശേഷവും, പിന്നീടും. പിന്നെയും ശങ്കരൻ തെങ്ങേൽത്തന്നെ. (പഴ.)
  3. പാണിനീയം

    1. നാ.
    2. പാണിനിയുടെ ഗ്രന്തം, അഷ്ടാധ്യായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക