-
പന്നിക്കിള
- നാ.
-
ചാലിൻറെ ഇരുവശമുള്ള മൺതിട്ട
-
പനങ്കിളി
- നാ.
-
ഒരു പക്ഷി, ചെറിയ തത്ത
-
പുനങ്കുളി
- നാ.
-
ഉത്തമനായ ഭർത്താവിനെ ലഭിക്കാൻ കന്യകമാർ അനുഷ്ഠിക്കുന്ന ഒരു വ്രതം