1. പയം

    1. നാ.
    2. ജലം
    3. പാൽ
  2. പായം

    1. നാ.
    2. ജലം
  3. പൂയം1

    1. നാ.
    2. വണ്ട്
    3. നക്ഷത്രങ്ങളിൽ എട്ടാമത്തേത്
  4. പൂയം2

    1. നാ.
    2. പൂയനം
  5. പേയം

    1. നാ.
    2. കുടിക്കാവുന്നത്, പാനീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക