-
പയറ്റ്1
- നാ.
-
ആയുധാഭ്യാസം. ഉദാഃ കുന്തപ്പയറ്റ്, വടിപ്പയറ്റ്
-
സൂത്രം, കൗശലം, വഞ്ചന
-
പയറ്റ്2
- നാ.
-
പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോൾ ബന്ധുക്കളെയും സ്നേഹിതരെയും വിളിച്ചുവരുത്തി സത്കരിക്കുന്ന സമ്പ്രദായം (അതിഥികൾ സംഭാവനയായികൊടുക്കുന്ന തുകകൊണ്ടു വിഷമഘട്ടം തരണംചെയ്യുന്നത് ലക്ഷ്യം)
-
പയറ്റു1
- വി.
-
പയറുകൊണ്ടുള്ള
-
പയറ്റു2
- -
-
"പയറ്റുക" എന്നതിൻറെ ധാതുരൂപം.