1. പയല

    1. നാ.
    2. പശ
    3. മൂപ്പെത്താത്ത നാളികേരത്തിൻറെ ഉള്ളിലുള്ള കഴമ്പ്
    4. പശിമയുള്ള വസ്തു
  2. പയൽ1

    1. നാ.
    2. കുട്ടി
    3. ആൾ
    4. ഹീനജാതിക്കാരൻ
  3. പയൽ2

    1. നാ.
    2. കരിക്കിൻ ചിരട്ട
  4. പയൽ3

    1. വി.
    2. ബലമുള്ള
    3. തടിച്ച, ഭാരമേറിയ (വീട്ടുസാമാനങ്ങൾ എന്നപോലെ)
  5. പയൽ4

    1. നാ.
    2. ഓഹരി
    3. പകുതി
    4. പള്ളം
  6. പായൽ

    1. നാ.
    2. വെള്ളത്തിലുണ്ടാകുന്ന ഒരുവക ചണ്ടി, ഒരുതരം ഏകപത്രിക, ശൈവലം
  7. പെയ്യൽ

    1. നാ.
    2. മഴപൊഴിയൽ
    3. മഴപോലെ പൊഴിയൽ
  8. പൊയിൽ

    1. നാ.
    2. ഉദ്യാനം
    3. പൊഴിൽ, താണഭൂമി
  9. പൊയ്യാൽ

    1. നാ.
    2. കൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക