1. പയ(ൻ)

    Share screenshot
    1. പശ, കറ
  2. പയൻ1

    Share screenshot
    1. ഒരു വൃക്ഷം, പയിൻ
  3. പയൻ2

    Share screenshot
    1. ഫലം പ്രയോജനം
  4. പയ്യൻ

    Share screenshot
    1. ആൺകുട്ടി, ബാലൻ
  5. പയിൻ

    Share screenshot
    1. ഒരിനം വൃക്ഷം (ഇതിൻറെ കറയാണ് കുന്തുരുക്കം)
  6. പയ്യാന, -നി

    Share screenshot
    1. പയ്യാഞ്ഞലി
  7. പായന

    Share screenshot
    1. കുടിപ്പിക്കൽ
  8. പിയാനോ

    Share screenshot
    1. ഒരുതരം വാദ്യം
  9. പേയൻ

    Share screenshot
    1. നിസ്സാരൻ
    2. കുലയിൽ വളരെ കുറച്ചു കായുണ്ടാകുന്ന ഒരിനം വാഴ
  10. പൈയൻ

    Share screenshot
    1. പയ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക