-
പയ്യ
- പയ്യെ
-
പയ്യ1
- പശു
-
പയ്യ2
- വിശപ്പ്
-
പയി
- പശി (വിശപ്പ്)
-
പയോ-
- നാദികളായ വ്യഞ്ജനങ്ങൾക്കുമുമ്പിൽ പയസ് എന്ന ശബ്ദം കൈക്കൊള്ളുന്ന രൂപം.
-
പയ്യെ
- പതുക്കെ, സ്വകാര്യത്തിൽ. "പയ്യെത്തിന്നാൽ പനയും തിന്നാം" (പഴ.)
-
പാ(യ്)
- കിടക്കാനും മറ്റുമായി തഴ പുല്ല് മുതലായവകൊണ്ടു നെയെ്തടുക്കുന്ന ദീർഘചതുരാകൃതിയായ ഒരുപകരണം
-
പായ
- പാ(യ്)
-
പായി
- ഒരു സ്ത്രീ നാമം
-
പായു
- ഗുദം, മലദ്വാരം