1. പയൽ1

    Share screenshot
    1. കുട്ടി
    2. ആൾ
    3. ഹീനജാതിക്കാരൻ
  2. പയൽ2

    Share screenshot
    1. കരിക്കിൻ ചിരട്ട
  3. പയൽ3

    Share screenshot
    1. ബലമുള്ള
    2. തടിച്ച, ഭാരമേറിയ (വീട്ടുസാമാനങ്ങൾ എന്നപോലെ)
  4. പയൽ4

    Share screenshot
    1. ഓഹരി
    2. പകുതി
    3. പള്ളം
  5. പയല

    Share screenshot
    1. പശ
    2. മൂപ്പെത്താത്ത നാളികേരത്തിൻറെ ഉള്ളിലുള്ള കഴമ്പ്
    3. പശിമയുള്ള വസ്തു
  6. പായൽ

    Share screenshot
    1. വെള്ളത്തിലുണ്ടാകുന്ന ഒരുവക ചണ്ടി, ഒരുതരം ഏകപത്രിക, ശൈവലം
  7. പെയ്യൽ

    Share screenshot
    1. മഴപൊഴിയൽ
    2. മഴപോലെ പൊഴിയൽ
  8. പൊയിൽ

    Share screenshot
    1. ഉദ്യാനം
    2. പൊഴിൽ, താണഭൂമി
  9. പൊയ്യാൽ

    Share screenshot
    1. കൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക