1. പരകായം

    1. നാ.
    2. അന്യൻറെ ദേഹം. പരകായപ്രവേശം = സ്വന്തം ശരീരത്തെവിട്ട് ആത്മാവിനെ അന്യൻറെ ശരീരത്തിൽ പ്രവേശിപ്പിക്കൽ; കൂടുവിട്ടുകൂടുമാറൽ
  2. പാരക്യം

    1. നാ.
    2. പരലോകത്തിൽ സന്തോഷംകിട്ടത്തക്കവിധം വല്ലതും ചെയ്യുക, പുണ്യപ്രവൃത്തി
  3. പ്രഖ്യം

    1. നാ.
    2. സാദൃശ്യം
    3. പ്രസിദ്ധി
    4. ഭാവം
    5. തെളിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക