1. പരക്രീയ1

    1. വി.
    2. അന്യനെ സംബന്ധിച്ച, മറ്റൊരുത്തൻറെതായ x സ്വക്രീയ
  2. പരക്രീയ2

    1. നാ.
    2. അന്യൻറെ ഭാര്യ
    1. നാട്യ.
    2. മൂന്നുതരം നായികമാരിലൊന്ന് (സ്വക്രീയ കന്യക എന്നു മറ്റുരണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക