- 
                    പരക്രീയ1- വി.
- 
                                അന്യനെ സംബന്ധിച്ച, മറ്റൊരുത്തൻറെതായ x സ്വക്രീയ
 
- 
                    പരക്രീയ2- നാ.
- 
                                അന്യൻറെ ഭാര്യ
 - നാട്യ.
- 
                                മൂന്നുതരം നായികമാരിലൊന്ന് (സ്വക്രീയ കന്യക എന്നു മറ്റുരണ്ട്)