1. പരജനം

    Share screenshot
    1. ശത്രുക്കൾ
    2. അന്യർ
  2. പരിജനം

    Share screenshot
    1. ഭൃത്യർ, ഭൃത്യസംഘം (സാധാരണയായി ബഹുവചനത്തിൽ പ്രയോഗം)
  3. പ്രജിനം

    Share screenshot
    1. കാറ്റ്, വായു
  4. പ്രാജനം

    Share screenshot
    1. ചാട്ട
    2. കന്നുകാലികളെ തെളിക്കാനുള്ള വടി
    3. മുടിങ്കോൽ
    4. വ്രാജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക