1. പരജ്ഞാനം

  1. നാ.
  2. പരത്തെക്കുറിച്ചുള്ള ജ്ഞാനം
 2. പ്രജ്ഞാനം

  1. നാ.
  2. അടയാളം
  3. അറിവ്
  4. വിശേഷജ്ഞാനം, ബ്രഹ്മം
 3. പരിജ്ഞാനം

  1. നാ.
  2. പൂർണമായ അറിവ്
  3. പരിചയംകൊണ്ടുള്ള ജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക