1. പരതമ

    1. വി.
    2. ഏറ്റവും കൂടുതലായ
  2. പ്രഥമ1

    1. വി.
    2. മുമ്പുള്ള, ആദ്യമുള്ള, ആദിയിൽ ഭവിച്ച, പ്രധാനമായ
  3. പ്രഥമ2

    1. നാ.
    2. ആദ്യത്തെ വിഭക്തി, നിർദേശിക
    3. പ്രതിപദം
    4. ഒന്നാമത്തേവൾ
  4. പ്രതിമ1

    1. വി.
    2. തുല്യമായ
  5. പ്രതിമ2

    1. നാ.
    2. പ്രതിശരീരം
    3. ലോഹാദികളെക്കൊണ്ട് ഉണ്ടാക്കി വയ്ക്കുന്നത്
  6. പ്രഥിമ

    1. നാ.
    2. വിസ്താരം
    3. മഹത്ത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക