1. പരത്തൽ

  1. -
  2. നാമരൂപം.
 2. പ്രാതൽ

  1. നാ.
  2. രാവിലത്തെ ഭക്ഷണം, മുത്താഴം
 3. പൃഥുല1

  1. വി.
  2. തടിച്ച, വലിയ, വിസ്താരമേറിയ
 4. പൃഥുല2

  1. നാ.
  2. തടിച്ചവൾ
  3. പെരുങ്കായം, അറിക്കായം
 5. പ്രതോലി, -ളി

  1. നാ.
  2. തെരുവ്, പെരുവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക