1. പരദാരം

    Share screenshot
    1. അന്യൻറെ ഭാര്യ
    2. ശത്രുവിൻറെ ഭാര്യ
  2. പരതീരം

    Share screenshot
    1. അക്കര, മറുകര
  3. പരാധാരം

    Share screenshot
    1. കാക്ക (കുയിലിന് ആധാരമായതിനാൽ)
  4. പരിദരം

    Share screenshot
    1. ഒരു ദന്തരോഗം (പല്ലുകളുടെ മാംസം ചീഞ്ഞുപോകുന്നതു ലക്ഷണം)
  5. പാരത്രം

    Share screenshot
    1. പരലോകത്തിൽ ലഭിക്കുന്ന ഭാഗ്യം
  6. പ്രതരം

    Share screenshot
    1. മറുകരകടക്കൽ
  7. പ്രദരം

    Share screenshot
    1. ശരം
    2. പിളർപ്പ്
    3. വിടവ്
    4. ഉടവ്
    5. സ്ത്രീകൾക്കുണ്ടാകുന്ന ഒരു രോഗം
  8. പ്രാതര­ം

    Share screenshot
    1. പ്രാ­ം, പൂർവാ­ം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക