-
പരപദം
- നാ.
-
മോക്ഷം
-
പാരാപതം
- നാ.
-
ചെറുനാരകം
-
മാടപ്രാവ്
-
പ്രപഥം
- നാ.
-
ദീർഘയാത്ര
-
വിസ്തൃതമായ തെരുവ്
-
പ്രപദം
- നാ.
-
കാലിൻറെ അറ്റം
-
കാൽച്ചുവടിൻറെ പുറം, പുറവടി
-
പ്രപാതം
- നാ.
-
വീഴ്ച
-
പുറപ്പാട്
-
മലഞ്ചെരിവ്
-
തീരം
-
അരുവിയാറ്, വെള്ളച്ചാട്ടം
-
പരിപാതം
- നാ.
-
പരിപതനം