1. പരബ്രഹ്മം

    1. നാ.
    2. സർവപ്രപഞ്ചത്തിനും കാരണമായും സർവജീവികൾക്കും ജീവനായും ദേശകാലാദിഗണനകൾക്ക് അതീതമായും നിർഗുണമായും നിർവ്യാപാരമായും സ്വയംപ്രകാശമായും ഉള്ള സത്ത
    3. യാതൊന്നും അറിഞ്ഞുകൂടാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക