-
പരഭാഗം
- നാ.
-
ശിഷ്ടം
-
ഭാഗ്യം
-
മറ്റൊന്നിൻറെ പങ്ക്
-
അന്യൻറെ ഓഹരി
-
കൂടുതലായ യോഗ്യത
-
ഒന്നിനു വിപരീതഗുണമായ മറ്റൊന്നിനോടുള്ള സമ്പർക്കത്തിലുണ്ടാകുന്ന ഗുണോത്കർഷം
-
പലവർണങ്ങൾ കലർന്നുള്ള ശോഭ
-
പ്രഭാഗം
- നാ.
-
വിഭാഗം, ഭിന്നസംഖ്യയുടെ ഭിന്നം
-
പരിഭോഗം
- നാ.
-
അനുഭവം
-
സംഭോഗം
-
പുരോഭാഗം
- നാ.
-
അസൂയ
-
മുൻഭാഗം
-
കുറ്റം കണ്ടുപിടിക്കൽ