-
പരഭൃത്ത്
- നാ.
-
അന്യനെ പോഷിപ്പിക്കുന്നത്
-
കാക്ക (കുയിലിൻറെ കുഞ്ഞിനെ വളർത്തുന്നതുകൊണ്ട്)
-
പരഭൃത1
- വി.
-
അന്യനാൽ വളർത്തപ്പെട്ട, അന്യനാൽ ഭരിക്കപ്പെട്ട
-
പരഭൃത2
- നാ.
-
കുയിൽപ്പേട
-
പ്രഭൃതി
- അവ്യ.
-
തുടങ്ങി, മുതൽക്ക്