-
പരമാണു
- നാ.
-
ത്രസരേണുവിൻറെ മുപ്പതിലൊരുപങ്ക്
-
ഏറ്റവും ചെറുതും അവിഭാജ്യവുമായ അണു
-
പ്രമാണി
- നാ.
-
പ്രധാനി, തലവൻ, കാര്യസ്ഥൻ, ജനസ്വാധീനമുള്ളവൻ
-
പ്രമാണപ്പെട്ടവൻ