1. പരമ്പര

  1. നാ.
  2. തുടർച്ച
  3. ക്രമം
  4. സന്തതി
  5. നിര
  6. പാരമ്പര്യം
  7. തലമുറ
  1. വി.
  2. തുടർന്നുതുടർന്നുള്ള
  3. തലമുറതലമുറയായുള്ള
 2. പറമ്പർ

  1. നാ.
  2. ഒരു ജാതി, തോൽവേലക്കാർ
 3. പെരുമ്പറ

  1. നാ.
  2. വീരവാദ്യം, ഭേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക