1. പരമ്പരൻ

    1. നാ.
    2. പരമാത്മാവ്
    3. ഒരുതരം മാൻ
    4. വംശത്തിലുള്ളവൻ
  2. പരമ്പുരാൻ

    1. നാ.
    2. ഈശ്വരൻ
  3. പരമ്പരീണ

    1. വി.
    2. പാരമ്പര്യക്രമത്തിലുള്ള
  4. പാരമ്പരീണ

    1. വി.
    2. പരമ്പരയായികിട്ടിയിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക