-
പരമൻ
- നാ.
-
ഈശ്വരൻ
-
സർവോത്കൃഷ്ടൻ
-
പരുമൻ
- നാ.
-
വലിയ കോട്ട
-
പെരുമൻ
- നാ.
-
കിഴവൻ
-
വലിയവൻ, മഹത്ത്വമുള്ളവൻ
-
പെരുമാൻ
- നാ.
-
കൊല്ലൻ
-
ദൈവം
-
നാഥൻ
-
വലിയമാൻ, വാതമൃഗം
-
പെരുമീൻ
- നാ.
-
ഒരു മത്സ്യം
-
ഒരു നക്ഷത്രം, പുലർകാലനക്ഷത്രം
-
പ്രമാണി
- നാ.
-
പ്രധാനി, തലവൻ, കാര്യസ്ഥൻ, ജനസ്വാധീനമുള്ളവൻ
-
പ്രമാണപ്പെട്ടവൻ
-
പുറമേനി
- നാ.
-
പുറമേകാണിക്കുന്ന പകിട്ട്
-
പരമാണു
- നാ.
-
ത്രസരേണുവിൻറെ മുപ്പതിലൊരുപങ്ക്
-
ഏറ്റവും ചെറുതും അവിഭാജ്യവുമായ അണു