1. പരള

    Share screenshot
    1. ചാണകം വൃത്താകൃതിയിൽ പരത്തി ഉണക്കിയെടുത്തത്
  2. പിരളി

    Share screenshot
    1. കുഴപ്പം
    2. സംഭ്രമം
    3. സംഭ്രമമുളവൻ
  3. പുരള

    Share screenshot
    1. ദുർഗാഭഗവതി
  4. പുരളി1

    Share screenshot
    1. കോട്ട
    2. ഒരു മല
    3. വടക്കൻ കോട്ടയം
    4. കളരി. (പ്ര.) പുരളിമല, പുരളീശൻ
  5. പുരളി2

    Share screenshot
    1. ചതി
    2. വഴക്ക്
    3. പൊയ്, കള്ളം
  6. പെരളി

    Share screenshot
    1. പിരളി
  7. പൊരുൾ

    Share screenshot
    1. മോക്ഷം
    2. അർത്ഥം
    3. ഐശ്വര്യം
    4. ധനം
    5. സൂചന
  8. പേരാൾ, -ളി

    Share screenshot
    1. പ്രതിനിധി
    2. പകരം പ്രവർത്തിക്കുന്നവൻ
  9. പോരാളി

    Share screenshot
    1. യുദ്ധവീരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക