-
പരവൻ
- നാ.
-
കല്ലാശാരി
-
അരയൻ
-
കക്കാനീറ്റി ചുണ്ണാമ്പുണ്ടാക്കുന്ന ഒരു ജാതി
-
പരവാൻ
- നാ.
-
അന്യൻറെ ചൊൽപ്പടിക്കു നടക്കുന്നവൻ
-
പൗരവൻ
- നാ.
-
പുരുവംശജൻ, പൗരൻ
-
മലബാറിൽ കുടിയേറിയ ഒരു ജാതി
-
പാർവണ
- വി.
-
പർവത്തിലുള്ള, വെളുത്തവാവിലുള്ള
-
(പർവത്തിലെ ചന്ദ്രനെപ്പോലെ) വർധിച്ചുകൊണ്ടിരിക്കുന്ന
-
പൂർവൻ
- നാ.
-
പൂർവികൻ, കാരണവൻ
-
പൂർവേണ
- അവ്യ.
-
ഒന്നിച്ച്, അനുസരിച്ച്
-
പ്രവാണി
- നാ.
-
നെയ്ത്തുകാരൻ
-
പ്രവേണി
- നാ.
-
ആനലായം
-
മിടഞ്ഞുകെട്ടിയ തലമുടി
-
ഭർത്തൃവിരഹത്താൽ അലങ്കരിക്കാതെ കെട്ടിവച്ച തലമുടി
-
ആനപ്പുറത്തുവിരിക്കുന്ന വസ്ത്രം
-
നദീപ്രവാഹം
-
പരവാണി
- നാ.
-
ന്യായാധിപതി
-
സുബ്രഹ്മണ്യൻറെ മയിൽ