1. പരവൽ

    1. -
    2. നാമരൂപം.
  2. പൂരവേല

    1. നാ.
    2. പൂരം എന്ന ഉത്സവം
  3. പിരിവള

    1. നാ.
    2. പിരിഞ്ഞ വള
    3. കഴുക്കോലുകളെ ഘടിപ്പിക്കുന്ന ഒരു പണിത്തരം
  4. പെറുവാൾ

    1. നാ.
    2. ഹരണഫലം
    3. (ജ്യോ.) ത്രരാശികത്തിൽ മൂന്നാം രാശി
  5. പേർവിളി

    1. നാ.
    2. പേരിടൽ (നാമകരണം)
  6. പുറവേലി

    1. നാ.
    2. പുറമേ കെട്ടിയ വേലി
    3. പുറവരമ്പ്
  7. പാറുവലി

    1. നാ.
    2. കൂർക്കംവലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക