1. പരശഃ

    Share screenshot
    1. മറ്റന്നാൾ
  2. പരശു

    Share screenshot
    1. കോടാലി
    2. വെൺമഴു
  3. പരിശ

    Share screenshot
    1. പരിച
  4. പരിഷ

    Share screenshot
    1. ജനസമൂഹം, കൂട്ടം, സഭ
    2. (ആക്ഷേപാർഥത്തിൽ) ആളുകൾ (കൂട്ടർ). (പ്ര.) പരിഷക്കാർ = ഒരേകക്ഷിയിൽപ്പെട്ടവർ
  5. പരുഷ

    Share screenshot
    1. പരുപരുത്ത
    2. പലനിറമുള്ള
    3. കഠിനമായ, മയമില്ലാത്ത
  6. പൗരുഷ

    Share screenshot
    1. പുരുഷനെ സംബന്ധിച്ച (പ്ര.) പൗരുഷശാലി = ആണത്തം ഉള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക