1. പരശ്രീ

  1. നാ.
  2. അന്യൻറെ ഐശ്വര്യം
 2. പരാശരി

  1. നാ.
  2. യാചകൻ, ഭിക്ഷു
 3. പാരാശരി

  1. നാ.
  2. പാരാശരൻ പഠിപ്പിച്ച ഭിക്ഷുസൂത്രം അറിയാവുന്നവൻ, സന്ന്യാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക