-
പരസ്യം
- പൊതുവെ അറിയാവുന്നത്, പൊതുവായ അറിയിപ്പ്, വിളംബരം (രഹസ്യം എന്നതിനു സമാനമായ ഒരു സൃഷ്ടി. രഹസ് - രഹസ്യം പോലെ പരസ് - പരസ്യം നിഷ്പാദിപ്പിക്കുവാൻ സാധ്യമല്ല)
-
പാരുഷ്യം
- പരുക്കൻമട്ട്, പരുഷഭാവം
-
പൗരുഷേയം
- പുരുഷനിൽ നിന്നുണ്ടായത്