1. പരസ്വം

    1. നാ.
    2. മറ്റൊരുവൻറെ മുതൽ
  2. പ്രസവം

    1. നാ.
    2. തളിർ
    3. പൂവ്
    4. സന്തതി
    5. ഉത്പത്തിസ്ഥാനം
    6. ഉത്പാദനം
    7. പേറ്, ഗർഭമോചനം
    8. ഫലം, കായ്
  3. പാരശവം

    1. നാ.
    2. ഉരുക്ക്
    3. മുത്ത്
    4. വെണ്മഴു
  4. പാർശ്വം

    1. നാ.
    2. സമീപം
    3. ഭാഗം
    4. വശം
    5. വഞ്ചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക