-
പരഹിതം
- നാ.
-
അന്യനു ഹിതമായത്
-
മറ്റൊരുവൻറെ ഇഷ്ടം
-
(ജ്യോ.) ഒരു ഗണിതസമ്പ്രദായം
-
പ്രഹിതം
- നാ.
-
ചാറ്
-
കറിക്കൂട്ട്