1. പരാകൃത

    1. വി.
    2. പരാകരണം ചെയ്യപ്പെട്ട
  2. പ്രകൃത

    1. വി.
    2. ആരംഭിച്ച
    3. ചെയ്യപ്പെട്ട
    4. വർണ്യമായ
  3. പ്രാകൃത

    1. വി.
    2. പരിഷ്കാരമില്ലാത്ത
    3. താണ
    4. പ്രകൃതം സംബന്ധിച്ച
    5. നീചത്വമുള്ള
    6. തത്ത്വജ്ഞാനമില്ലാത്ത
  4. പുരാകൃത

    1. വി.
    2. മുമ്പുചെയ്തിട്ടുള്ള (മുൻ ജന്മത്തിൽചെയ്തിട്ടുള്ള)
  5. പ്രകൃതി

    1. നാ.
    2. ഒരു ഛന്ദസ്സ്
    3. കാരണം
    4. ആകൃതി
    5. ഗുഹ്യപ്രദേശം
    6. സ്വഭാവം
    7. ദൈവശക്തി, ഈശ്വരനെന്ന കാരണംകൊണ്ടുണ്ടായ കാര്യം
    1. വ്യാക.
    2. പ്രത്യയം ചേർത്തു പ്രയോഗസജ്ജമാക്കിയിട്ടില്ലാത്ത രൂപം, പ്രാതിപദകം
    1. നാ.
    2. പഞ്ചഭൂതങ്ങൾ
    3. രാജ്യത്തിൻറെ എട്ട് അംഗങ്ങളിൽ ഒന്ന്
    4. നമുക്കുചുറ്റും കാണുന്ന മൃഗസസ്യാദിജീവജാലങ്ങൾ
  6. പ്രാക്കൃത

    1. നാ.
    2. പൂർവജന്മത്തിൽചെയ്ത, മുമ്പുചെയ്ത
  7. പ്രകീർത്തി

    1. നാ.
    2. പുകഴ്ത്തൽ
    3. സത്കീർത്തി
    4. മാഹാത്മ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക