-
പരാക്രമം
- നാ.
-
പ്രയത്നം
-
ശക്തി, വീര്യം
-
ആക്രമിക്കൽ
-
(ആല) ബഹളം ഉണ്ടാക്കൽ
-
പ്രക്രമം
- നാ.
-
ആരംഭം
-
അവസരം
-
ചുവട്
-
സഞ്ചാരം
-
ക്രമപാഠം
-
വാദവിഷയം
-
പരികർമം
- നാ.
-
ശുശ്രൂഷ
-
ഒരുക്കം
-
ഒരു ഗണിതക്രിയ
-
ആഭരണങ്ങൾകൊണ്ടും സുഗന്ധലേപനാദികൊണ്ടും മറ്റും ശരീരം അലങ്കരിക്കൽ
-
പ്രാക്കർമം
- നാ.
-
പൂർവകർമം, പ്രാരംഭകർമം