1. പരാക്രാന്ത

  1. വി.
  2. പരാക്രമം ഉള്ള
  3. ആക്രമിക്കപ്പെട്ട, പിന്തിരിഞ്ഞ
 2. പ്രക്രാന്ത

  1. വി.
  2. ആരംഭിച്ച, പോയ, കടന്ന
 3. പരിക്രാന്ത

  1. വി.
  2. ചവിട്ടപ്പെട്ട
  3. ചുറ്റും നടന്ന
 4. പരിക്രാന്തി

  1. നാ.
  2. കറക്കം
  3. ചുറ്റിനടപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക