1. പരാനന്ദം

  1. നാ.
  2. അധികമായ ആനന്ദം
  3. സർവശ്രഷ്ഠമായ ആനന്ദം, നിർവൃതി, മോക്ഷം
 2. പ്രാണാന്തം

  1. അവ്യ.
  2. മരണം വരെ
  1. നാ.
  2. മരണം (അന്ത്യകാലം)
 3. പ്രണിനാദം

  1. നാ.
  2. വലിയ ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക