-
പരാന്നം
- നാ.
-
മറ്റൊരുവൻ കൊടുക്കുന്ന ചോറ്
-
അന്യനെ ആശ്രയിച്ചുള്ള ജീവിതം, ദാസ്യം
-
പ്രാണനം
- നാ.
-
ജലം
-
തൊണ്ട
-
ശ്വസനം, ജീവധാരണം
-
പ്രീണനം
- നാ.
-
സന്തോഷിപ്പിക്കൽ, താലോലിക്കൽ