-
പരാമൃഷ്ട
- വി.
-
പരാമർശിക്കപ്പെട്ട
-
പ്രമൃഷ്ട
- വി.
-
തുടയ്ക്കപ്പെട്ട, മിനുക്കിയ
-
പരിമൃഷ്ട
- വി.
-
ഉരയ്ക്കപ്പെട്ട
-
ശുദ്ധീകരിക്കപ്പെട്ട
-
ആലിംഗനംചെയ്യപ്പെട്ട