1. പരായണ

  1. വി.
  2. ആസക്തിയുള്ള, നിരതമായ
  3. ആശ്രയിച്ചിരിക്കുന്ന
 2. പാരായണി

  1. നാ.
  2. സരസ്വതി
 3. പിരിയാണി1

  1. നാ.
  2. പിരിച്ചുകയറ്റാവുന്ന ആണി, മുറുക്കാണി
 4. പിരിയാണി2

  1. നാ.
  2. ബിരിയാണി
 5. പ്രയാണി

  1. നാ.
  2. പ്രയാണം ചെയ്യുന്നവൻ, യാത്രക്കാരൻ
 6. പ്രായേണ

  1. അവ്യ.
  2. മിക്കവാറും
  3. പക്ഷെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക