1. പരാവര

  1. വി.
  2. മുമ്പും പിമ്പുമുള്ള
  3. മുകളിലും താഴെയുമുള്ള
  4. അടുത്തും ദൂരെയുമുള്ള
 2. പ്രവര

  1. വി.
  2. ശ്രഷ്ഠതയുള്ള, ഉത്തമമായ
 3. പരവരി

  1. നാ.
  2. രക്ഷാകർത്തൃത്വം
 4. പുരവൈരി

  1. നാ.
  2. ശിവൻ (പുരദ്വിട്ട്)
 5. പുറവരി

  1. നാ.
  2. ഒരു പഴയ നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക