1. പരാവഹൻ

    Share screenshot
    1. സപ്തമരുത്തുക്കളിൽ ഒന്ന്
  2. പരിവഹൻ, -ഹം

    Share screenshot
    1. അഗ്നിയുടെ ജ്വാലകളിൽ ഒന്ന്
    2. സപ്തമരുത്തുക്കളിൽ ഒന്ന് (സപ്തർഷിചക്രത്തെ വഹിക്കുന്നത്)
  3. പ്രവഹൻ

    Share screenshot
    1. സപ്തമരുത്തുക്കളിൽ ഒന്ന്, ഗ്രഹനക്ഷത്രാദികളെ തിരിക്കുന്ന വായു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക