-
പരാവൃത്തി
- നാ.
-
പരാവർത്തനം
-
പ്രവൃത്തി
- നാ.
-
നടപ്പ്
-
പ്രയോഗം
-
വേല, തൊഴിൽ
-
ജലത്തിൻറെയും മറ്റും ഇടവിടാതെയുള്ള ഒഴുക്ക്
-
ഒരു പാർവത്യകാരുടെ അധികാരത്തിൽ ഉൾപ്പെട്ട സ്ഥലം, പകുതി, അംശം (വില്ലേജ്)
-
പ്രാവൃതി
- നാ.
-
വേലി, മറ
-
ആത്മീയമായ അന്ധകാരം