1. പരാസംഗം

    1. നാ.
    2. പരാശ്രയം
  2. പ്രസംഗം

    1. നാ.
    2. താത്പര്യം
    3. അവസരം
    4. വിഷയം
    5. ഉപന്യാസം
    6. ഒരു സംഗതിയെപ്പറ്റി പറയുമ്പോൾ അതുസംബന്ധിച്ചു വല്ല കഥയോ ഉപകഥയോ വർത്തമാനമോ ഉണ്ടായിത്തീരൽ, അതിനെപ്പറ്റി ചേർത്തു പറയുന്ന വാക്ക് അല്ലെങ്കിൽ യുക്തി
    7. വിസ്തരിച്ചു പറയൽ
    8. ഏതെങ്കിലും വിഷയത്തെപ്പറ്റി സദസ്സിൽവച്ചു പറയുന്ന പ്രഭാഷണം
    9. സംബന്ധം, മൈഥുനം
    10. ഗൂഢരതി
  3. പുരുഷാംഗം

    1. നാ.
    2. പുരുഷലിംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക