-
പരാർഥം1
- അവ്യ.
-
അന്യനുവേണ്ടി
-
പരാർഥം2
- നാ.
-
മൈഥുനം
-
മറ്റൊരർഥം
-
പരാർധം
- നാ.
-
മറ്റേപ്പകുതി
-
ഒരുവലിയ തുക
-
പതിനെട്ടാമത്തെ സ്ഥാനം
-
ബ്രഹ്മകൽപത്തിൽ പകുതി
-
ആയുഷ്ക്കാലത്തിൻറെ പകുതി